Latest News

കോഴിക്കോട് ജില്ലയില്‍ 261 പേര്‍ക്ക് കൊവിഡ്; 388 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 261 പേര്‍ക്ക് കൊവിഡ്; 388 പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 228 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8839 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 519 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവര്‍ 2

ബാലുശ്ശേരി 1

കോടഞ്ചേരി 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 2

കൊടുവള്ളി 2

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 29

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

അത്തോളി 1

ചക്കിട്ടപ്പാറ 22

ഏറാമല 1

ചേളന്നൂര്‍ 1

കക്കോടി 1

കൊടുവള്ളി 1

തിരുവളളൂര്‍ 1

സമ്പര്‍ക്കം വഴി കൊവിഡ്

കോഴിക്കോട് കോര്‍പ്പറേഷന്‍ 69

(ചേവരമ്പലം, കുറ്റിച്ചിറ, അരീക്കാട്, ബി.ജി.റോഡ്, കരുവിശ്ശേരി, കോട്ടൂളി,

എരഞ്ഞിപ്പാലം, കല്ലായി, കരിക്കാംകുളം, പുതിയറ, നടക്കാവ്, മാലൂര്‍കുന്ന്

കോളനി, കൊളത്തറ, ചേവായൂര്‍, ബേപ്പൂര്‍, മാങ്കാവ്, മായനാട്,

ഗുരുവായൂരപ്പന്‍ കോളേജ്, കാരപ്പറമ്പ്, നെല്ലിക്കോട്, വേങ്ങേരി,

എലത്തൂര്‍, അശോകപുരം, ഫ്രാന്‍സിസ് റോഡ്, മൂരിയാട്, ചെട്ടികുളം,

പോത്തഞ്ചേരി, എടക്കാട്, പാവങ്ങാട്, പുതിയാപ്പ, പെരുംന്തുരുത്തി,

ഹല്‍വാബസാര്‍ )

ചങ്ങരോത്ത് 6

ചേമഞ്ചേരി 5

കട്ടിപ്പാറ 5

കൊടുവള്ളി 5

കൊയിലാണ്ടി 8

നന്മണ്ട 8

പയ്യോളി 8

താമരശ്ശേരി 12

തുറയൂര്‍ 9

വടകര 7

Next Story

RELATED STORIES

Share it