- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 3,157 പേര്ക്ക് കൊവിഡ്

ന്യൂഡല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 3,157 പേര്ക്ക കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയേക്കാള് 167 എണ്ണം കുറവാണ് ഇത്.
ഞായറാഴ്ച രാജ്യത്ത് 3,324 പേര്ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
രാജ്യത്തെ സജീവ കേസുകള് ഇപ്പോള് 19,500 ആണ്. ഇത് ആകെ രോഗബാധിതരുടെ 005 ശതമാനം മാത്രമാണ്.
24 മണിക്കൂറിനുള്ളില് 2,723 പേര് കൊവിഡ് രോഗമുക്തരായി. ആകെ രോഗമുക്തര് 4,25,38,976.
രോഗമുക്തി നിരക്ക് 98.74 ശതമാനം.
പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനത്തില്നിന്ന് 1.07 ശതമാനമായി ഉയര്ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വര്ധനയുണ്ട്, 0.68 ശതമാനം 0.70 ആയി ഉയര്ന്നു.
കഴിഞ്ഞ ദിവസം 26 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,23,869 ആയി ഉയര്ന്നു.
കഴിഞ്ഞ 24 മണിക്കൂറില് 2,95,588 പരിശോധനകളാണ് നടത്തിയത്. ആകെ പരിശോധന 83.82 കോടി.
ഇതുവരെ 1,89,23,98,347 ഡോസ് വാക്സിന് നല്കിയിട്ടുണ്ട്.
RELATED STORIES
കുന്ദമംഗലത്ത് കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്റസാ...
6 April 2025 6:27 AM GMTനിപയില്ലെന്ന് സ്ഥിരീകരണം; കോഴിക്കോട് മെഡിക്കല് കോളജില് ചികില്സയില് ...
5 April 2025 5:42 AM GMTയുവാവ് വെള്ളച്ചാട്ടത്തില് മുങ്ങിമരിച്ചു
4 April 2025 10:04 AM GMTഎസ് എസ് എല് സി വിദ്യാര്ഥിക്കെതിരെ കേസടുത്ത നടപടി മനുഷ്യാവകാശ ലംഘനം : ...
3 April 2025 12:46 PM GMTകഥാകൃത്തും മാധ്യമപ്രവര്ത്തകനുമായിരുന്ന ഇ വി ശ്രീധരന് അന്തരിച്ചു
2 April 2025 5:22 AM GMTബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി
30 March 2025 10:16 AM GMT