- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 42,766 പേര്‍ക്ക് കൊവിഡ്
BY BRJ5 Sep 2021 8:19 AM GMT
X
BRJ5 Sep 2021 8:19 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 42,766 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,10,048 പേരാണ് സജീവ രോഗികള്‍. ആകെ രോഗബാധിതരുടെ 1.24 ശതമാനമാണ് ഇത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്, 29,682 പേര്. 142 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.42 ശതമാനമാണ്. 38,091 പേര് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി.
ഇതുവരെ രാജ്യത്ത് 3,21,38,092 പേര് രോഗമുക്തരായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.66 ശതമാനമാണ്. പ്രതിവാര നിരക്ക് 3 ശതമാനത്തിനു താഴെയാവുന്നത് തുടര്‍ച്ചയായ 72ാം ദിവസമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമാണ്.
ഇതുവരെ 68.46 കോടി ഡോസ് വാക്സിനാണ് രാജ്യത്താകമാനം വിതരണം ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 71,61,760 പേര്‍ക്കും വാക്സിന് നല്കി.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ മാതാവിനെയും സഹോദരിമാരേയും കൊലപ്പെടുത്താന്‍ കാരണം...
1 Jan 2025 5:10 PM GMTപിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 98.12 ശതമാനവും ബാങ്കുകളിലേക്ക്...
1 Jan 2025 4:28 PM GMT''ടോയ്ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ കൊണ്ട് തുടയ്ക്കരുത്''
1 Jan 2025 3:04 PM GMTഭരണകൂടങ്ങള്‍ മനുഷ്യാവകാശങ്ങള്‍ കൈയ്യൊഴിയുന്നു: ഡോ: എ കെ രാമകൃഷ്ണന്
1 Jan 2025 2:49 PM GMTഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം: മന്ത്രി വി അബ്ദുര്‍റഹ്മാന്‍
1 Jan 2025 2:36 PM GMTലഡാക്കില്‍ ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തു; പ്രതിഷേധവുമായി...
1 Jan 2025 2:03 PM GMT