- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 699 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 699 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര് രോഗബാധിതരായി. പുതിയതായി 4189 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.68 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 312 പുരുഷന്മാരും 311 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 122 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
786 പേര് രോഗമുക്തരായി. 6,925 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,43,366 പേര് കോവിഡ് ബാധിതരായി. 2,34,685 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39,553 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 105
ആര്‍പ്പൂക്കര 24
ചങ്ങനാശേരി 21
മണര്‍കാട് 20
കുറിച്ചി 19
പാമ്പാടി 18
തൃക്കൊടിത്താനം, മുളക്കുളം 17
എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ 16
മുണ്ടക്കയം 15
തിടനാട്, തിരുവാര്‍പ്പ് 14
പനച്ചിക്കാട്,
കരൂര്‍, പുതുപ്പള്ളി, അയ്മനം, വാഴപ്പള്ളി, മാടപ്പള്ളി 13
കറുകച്ചാല്‍, കുറവിലങ്ങാട്, എലിക്കുളം 12
മീനച്ചില്‍, തലയോലപ്പറമ്പ്, വിജയപുരം 11
അയര്‍ക്കുന്നം 10
രാമപുരം, തലപ്പലം, ഈരാറ്റുപേട്ട, വെള്ളൂര്‍ 9
ചിറക്കടവ്, കടനാട്, കൂരോപ്പട, മാഞ്ഞൂര്‍ 8
പള്ളിക്കത്തോട്, തലയാഴം, മുത്തോലി, പാറത്തോട് 7
കൂട്ടിക്കല്‍, വാഴൂര്‍, അകലക്കുന്നം, മരങ്ങാട്ടുപിള്ളി 6
കടുത്തുരുത്തി 5
ഉദയനാപുരം, വാകത്താനം, കുമരകം, കൊഴുവനാല്‍, കല്ലറ, വൈക്കം, ടി.വി പുരം, നീണ്ടൂര്‍,
കിടങ്ങൂര്‍, അതിരമ്പുഴ 4
തീക്കോയി, ഏറ്റുമാനൂര്‍,
വെള്ളാവൂര്‍, പായിപ്പാട്, നെടുംകുന്നം, ചെമ്പ്, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, ഭരണങ്ങാനം 3
ഞീഴൂര്‍, മേലുകാവ്, കടപ്ലാമറ്റം, കാണക്കാരി, മറവന്തുരുത്ത് 2
മീനടം, പൂഞ്ഞാര്‍, കോരുത്തോട്, ഉഴവൂര്‍, മണിമല 1
RELATED STORIES
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMTപാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ...
22 Oct 2024 8:20 AM GMTസിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യം തുടരും
22 Oct 2024 7:43 AM GMTസംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍...
22 Oct 2024 7:35 AM GMTസതീശനും ഷാഫിയും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു; പാലക്കാട്...
22 Oct 2024 6:45 AM GMT