- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 879 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.1 ശതമാനം
വയനാട്: ജില്ലയില്‍ ഇന്ന് (24.08.21) 879 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.1 ശതമാനം ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,838 ആയി. 83,989 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5,606 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4,409 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 74, മേപ്പാടി 61, മീനങ്ങാടി 60, അമ്പലവയല്‍ 56, നെന്‍മേനി 49, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി 47 വീതം, മുള്ളന്‍കൊല്ലി 42, പനമരം, തിരുനെല്ലി 40 വീതം, കല്‍പ്പറ്റ 39, തൊണ്ടര്‍നാട് 32, വെള്ളമുണ്ട, വൈത്തിരി 30 വീതം, മുട്ടില്‍ 26, മാനന്തവാടി 24, പൊഴുതന, തവിഞ്ഞാല്‍ 20 വീതം, പടിഞ്ഞാറത്തറ 19, തരിയോട് 18, മൂപ്പൈനാട് 17, ഇടവക 15, കണിയാമ്പറ്റ 10, വെങ്ങപ്പള്ളി 6, കോട്ടത്തറ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നും എത്തിയ 4 തമിഴ്‌നാട് സ്വദേശികള്‍ക്കും, 2 കര്‍ണാടക സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
663 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 66 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 597 പേരുമാണ് രോഗമുക്തരായയത്.
1,103 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.08.21) പുതുതായി നിരീക്ഷണത്തിലായത് 1,103 പേരാണ്. 1,531 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,133 പേര്‍. ഇന്ന് പുതുതായി 116 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
RELATED STORIES
അഞ്ചലില്‍ യുവതിയെയും കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; 18...
4 Jan 2025 11:20 AM GMTപി എന്‍ പ്രസന്നകുമാര്‍ അന്തരിച്ചു
4 Jan 2025 10:39 AM GMTതെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം
4 Jan 2025 10:02 AM GMTകെജ്രിവാളിന് എതിരെ പര്‍വേശ് വര്‍മ മല്‍സരിക്കും
4 Jan 2025 8:58 AM GMTചൈനയിലെ വൈറസ് ബാധയില്‍ ആശങ്ക വേണ്ടതില്ലെന്ന് വീണ ജോര്‍ജ്; ഗര്‍ഭിണികളും ...
4 Jan 2025 8:46 AM GMTക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: പ്രധാനമന്ത്രി ഉറപ്പുകളും ആശംസകളും...
4 Jan 2025 7:51 AM GMT