Latest News

കോട്ടയം ജില്ലയില്‍ 963 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.87 ശതമാനം

കോട്ടയം ജില്ലയില്‍ 963 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.87 ശതമാനം
X

കോട്ടയം: ജില്ലയില്‍ 963 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 952 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 8,854 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.87 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 413 പുരുഷന്‍മാരും 401 സ്ത്രീകളും 149 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 993 പേര്‍ രോഗമുക്തരായി. 7,934 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,27,182 പേര്‍ കൊവിഡ് ബാധിതരായി. 2,16,976 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40,632 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര്‍

കോട്ടയം73

പായിപ്പാട്40

പാറത്തോട്38

അതിരമ്പുഴ34

തൃക്കൊടിത്താനം33

ചങ്ങനാശേരി30

ഞീഴൂര്‍, മുണ്ടക്കയം28

കാഞ്ഞിരപ്പളളി27

എരുമേലി, കുറിച്ചി26

മണര്‍കാട്25

പുതുപ്പള്ളി23

വാഴൂര്‍21

എലിക്കുളം20

ചെമ്പ്19

പാലാ18

ചിറക്കടവ്, മാടപ്പള്ളി17

ഏറ്റുമാനൂര്‍, വാകത്താനം, കടുത്തുരുത്തി16

വാഴപ്പള്ളി, അയ്മനം, പള്ളിക്കത്തോട്15

പനച്ചിക്കാട്14

വിജയപുരം13

പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി12

കിടങ്ങൂര്‍, ഈരാറ്റുപേട്ട, മുളക്കുളം11

കൊഴുവനാല്‍, തിടനാട്, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കങ്ങഴ, നീണ്ടൂര്‍10

പാമ്പാടി, വെച്ചൂര്‍, അയര്‍ക്കുന്നം9

ആര്‍പ്പൂക്കര, ഭരണങ്ങാനം, ഉഴവൂര്‍, മീനച്ചില്‍8

മണിമല, കൂട്ടിക്കല്‍, മറവന്തുരുത്ത്7

വൈക്കം, തിരുവാര്‍പ്പ്, വെള്ളൂര്‍, രാമപുരം, തലപ്പലം6

കടനാട്, മീനടം5

വെളിയന്നൂര്‍, ടി.വി പുരം, കോരുത്തോട്, കാണക്കാരി, കല്ലറ, മേലുകാവ്, അകലക്കുന്നം, തലയാഴം4

തലയോലപ്പറമ്പ്, പൂഞ്ഞാര്‍, കരൂര്‍, കറുകച്ചാല്‍, കുമരകം, ഉദയനാപുരം, തീക്കോയി, മൂന്നിലവ്3

കൂരോപ്പട, കടപ്ലാമറ്റം2

മാഞ്ഞൂര്‍, വെള്ളാവൂര്‍, തലനാട്1

Next Story

RELATED STORIES

Share it