- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ കൊവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു
വയനാട്ടില്‍ പന്ത്രണ്ടാമത്തെ കോവിഡ് മരണം ആണ് ഇത്.
BY NAKN14 Sep 2020 2:29 PM GMT
X
NAKN14 Sep 2020 2:29 PM GMT
കല്‍പറ്റ ; വയനാട്ടില്‍ വീണ്ടും കൊവിഡ് മരണം. കാട്ടികുളം കോട്ടയില്‍ ത്രേസ്യാമ്മ (51) ആണ് മരിച്ചത്.അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. വയനാട്ടില്‍ പന്ത്രണ്ടാമത്തെ കോവിഡ് മരണം ആണിത് . ബത്തേരി മൂലങ്കാവ് സ്വദേശി 46 വയസ്സുള്ള ബാങ്ക് ജീവനക്കാരന്‍ കഴിഞ്ഞദിവസം മരിച്ചതും കോവിഡ് ബാധിച്ചാണ് .
കഴിഞ്ഞ 10നാണ് ത്രേസ്യാമ്മയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . നിലമ്പൂരില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ അര്‍ബുദത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോയതിനെ തുടര്‍ന്നാണ് കൊവിഡ് ബാധിച്ചത്. ത്രേസ്യാമ്മയുടെ കുടുംബവീട് ആണ് കാട്ടിക്കുളത്ത്. ഭര്‍ത്താവ്: ജെയിംസ്. മക്കളില്ല.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT