- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 595 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 368 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 595 പേര്‍!ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 5397 പരിശോധന നടത്തിയതിലാണ് 542 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 10.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 97 പേര്‍
ഷൊര്‍ണൂര്‍ നഗരസഭ സ്വദേശികള്‍ 23 പേര്‍
പട്ടിത്തറ സ്വദേശികള്‍ 20 പേര്‍
ഒറ്റപ്പാലം നഗരസഭാ സ്വദേശികള്‍ 17 പേര്‍
കടമ്പഴിപ്പുറം, കോട്ടായി സ്വദേശികള്‍ 14 പേര്‍ വീതം
ആലത്തൂര്‍ സ്വദേശികള്‍ 13 പേര്‍
വാണിയംകുളം സ്വദേശികള്‍ 12 പേര്‍
അമ്പലപ്പാറ, ചളവറ സ്വദേശികള്‍ 11 പേര്‍ വീതം
ആനക്കര, കൊപ്പം, പുതുശ്ശേരി, തേങ്കുറിശ്ശി സ്വദേശികള്‍ 10 പേര്‍ വിതം
കോങ്ങാട്, പറളി, പിരായിരി, വണ്ടാഴി സ്വദേശികള്‍ 8 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കണ്ണമ്പ്ര, കുലുക്കല്ലൂര്‍, മലമ്പുഴ, പൂക്കോട്ടുകാവ്, വടക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വിതം
അകത്തെതറ, എലപ്പുള്ളി, എരിമയൂര്‍, പുതുപ്പരിയാരം, നല്ലേപ്പിള്ളി, പട്ടാമ്പി, തരൂര്‍, തച്ചമ്പാറ സ്വദേശികള്‍ 6 പേര്‍ വീതം
കരിമ്പ, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, കുഴല്‍മന്ദം, മരുതറോഡ് സ്വദേശികള്‍ 5 പേര്‍ വിതം
കപ്പൂര്‍, കാരാക്കുറുശ്ശി, ലക്കിടി പേരൂര്‍, മണ്ണൂര്‍, മുതലമട, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ 4 പേര്‍ വീതം
മണ്ണാര്‍ക്കാട്, ചാലിശ്ശേരി, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണാടി, കൊടുംമ്പ്, കൊല്ലങ്കോട്, മാത്തൂര്‍, നാഗലശ്ശേരി, ശ്രീകൃഷ്ണപുരം, തൃത്താല, വടവന്നൂര്‍, വിളയൂര്‍, തൃത്താല സ്വദേശികള്‍ 3 പേര്‍ വിതം
കേരളശ്ശേരി, കൊടുവായൂര്‍, കുമരംപുത്തൂര്‍, കുത്തനൂര്‍, മേലാര്‍കോട്, നെന്മാറ, ഓങ്ങല്ലൂര്‍, പട്ടഞ്ചേരി, പുതുനഗരം, ഷോളയൂര്‍, തിരുവേഗപ്പുറ, തെങ്കര, തൃക്കടീരി, വെള്ളിനേഴി സ്വദേശികള്‍ 2 പേര്‍ വീതം
അലനല്ലൂര്‍, കോട്ടോപ്പാടം, അനങ്ങനടി, കൊഴിഞ്ഞാമ്പാറ, മങ്കര, പല്ലശ്ശന, മുണ്ടൂര്‍, പരുതൂര്‍, തച്ചനാട്ടുകര, പെരുമാട്ടി, പൊല്‍പ്പുളളി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4447 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്
ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 14 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും 22 പേര്‍ കണ്ണൂര്‍ ജില്ലയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 82 പേര്‍ കോഴിക്കോട് ജില്ലയിലും 94 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 243 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT