- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം കുറഞ്ഞു; യുപിയില്‍ ഒത്തുകൂടാവുന്നവരുടെ പരമാവധി എണ്ണം നൂറായി വര്‍ധിപ്പിച്ചു
BY BRJ20 Sep 2021 2:41 AM GMT
X
BRJ20 Sep 2021 2:41 AM GMT
ലഖ്‌നോ: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യുപിയില്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഞായറാഴ്ച മുതല്‍ ഒത്തുകൂടാവുന്നവരുടെ പരമാവധി എണ്ണം നൂറായി വര്‍ധിപ്പിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പഴയ നിയന്ത്രണങ്ങള്‍ തുടരും.
അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ''തുറന്നതും അല്ലാത്തതുമായ ഇടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് ഒത്തുചേരാന്‍ അനുമതി നല്‍കിയിരിക്കുന്നു. നേരത്തെ അത് പരമാവധി 50 പേരായിരുന്നു''
സീറ്റുകള്‍ തമ്മില്‍ രണ്ട് മീറ്ററോളം അകലമുണ്ടാവണം. ശുചിമുറികള്‍ വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT