- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം: ജില്ലയില്‍ കര്‍ശന നിയന്ത്രണം, പൊതുചടങ്ങുകള്‍ നിരോധിച്ചു
മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിടണം. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.

തിരുവനന്തപുരം: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 10 ശതമാനത്തിന് മുകളില്‍ കൊവിഡ് രോഗികള്‍ നിലവിലുള്ളതിനാല്‍ തിരുവനന്തപുരം ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മതസാമുദായികപരമായ പൊതുചടങ്ങുകള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പൊതുചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുന്നതായും ഉത്തരവില്‍ പറയുന്നു.
വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിടണം. ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായും 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓഫ്‌ലൈനായും നടത്താവുന്നതാണ്. ബഡ്‌സ് സ്‌കൂളുകള്‍ക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്താം. എന്നാല്‍ ഇവിടങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ജനുവരി 23, 30 തിയതികളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
RELATED STORIES
ഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചിട്ട യുവാവും സുഹൃത്തും അറസ്റ്റില്‍
26 March 2025 2:35 AM GMTഎസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ആഘോഷം വേണ്ടെന്ന് വിദ്യാഭ്യാസ...
26 March 2025 1:59 AM GMTബിജെപി നേതാവിനെ വിഷം കുത്തിവച്ച് കൊന്ന സംഭവം: ആറു പേര്‍ അറസ്റ്റില്‍
26 March 2025 1:53 AM GMTസംഭല്‍ എംപി സിയാവുര്‍ റഹ്മാന് ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് പോലിസ്;...
26 March 2025 1:29 AM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി...
26 March 2025 1:13 AM GMTമാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന്...
26 March 2025 12:54 AM GMT