- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഗോവയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി
പനാജി : കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഗോവ സസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മെയ് 31വരെയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. മെയ് 9ാം തിയ്യതി തുടങ്ങിയ ലോക്ക് ഡൗണ്‍ മെയ് 23വരെ പ്രാബല്യത്തിലുണ്ടാവുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതാണ് ഇപ്പോള്‍ മെയ് 31ലേക്ക് നീട്ടിയത്.
ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ കായിക, സാംസ്‌കാരിക, അക്കാദമിക, വിനോദ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരുന്നതും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ ജോലിക്കോ അല്ലാതെ ബസ്സില്‍ യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളിലും ശേഷിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്.
ഗോവയില്‍ 1,582 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 1,41,567 ആയി.
ഇതുവരെ സംസ്ഥാനത്ത് 2,272 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMT