- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം 2513 ആയി; സമ്പര്‍ക്ക വ്യാപനം രൂക്ഷം
ജില്ലയില്‍ നിന്ന് ഇതുവരെ 53442 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 52557 എണ്ണത്തിന്റെ ഫലം വന്നു. 885 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 78 പേര്‍ ഉള്‍പ്പെടെ ആകെ രോഗബാധിതരുടെ എണ്ണം 2513 ആയി. സമ്പര്‍ക്ക വ്യാപനം രൂക്ഷമായതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. ഇന്ന് രോഗമുക്തി നേടിയ 44 പേരടക്കം 1713 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 776 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇന്ന് 69 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ് സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കം- 69
ശ്രീകണ്ഠാപുരം 23കാരി
കണ്ണൂര്‍ കാപ്പാട് 34കാരി
കീഴല്ലൂര്‍ 22കാരന്‍, 58കാരന്‍
മേലെചൊവ്വ 32കാരി
കണ്ണൂര്‍ ആയിക്കര 40കാരന്‍ , 20കാരി, 33കാരന്‍, 85കാരന്‍
കല്ല്യാശ്ശേരി 13കാരി, 51കാരന്‍
കണ്ണൂര്‍ ബര്‍ണ്ണശേരി 52കാരന്‍
കാങ്കോല്‍ ആലപ്പടമ്പ 23കാരി
ചെറുപുഴ 45കാരന്‍
തളിപ്പറമ്പ് കുപ്പം 33കാരന്‍
മയ്യില്‍ 28കാരന്‍, 61കാരി, 35കാരന്‍
പട്ടുവം 31കാരന്‍, 14കാരി, 26കാരന്‍, 28കാരന്‍, 22കാരന്‍
ആറളം 14കാരന്‍, 42കാരി
നടുവില്‍ 7വയസ്സുകാരി, 9 വയസ്സുകാരി
കണ്ണൂര്‍ കുഞ്ഞിപ്പള്ളി 39കാരന്‍,
കതിരൂര്‍ 8 വയസ്സുകാരി
കോളയാട് 60കാരന്‍, 5 വയസ്സുകാരന്‍, 48കാരി
തലശ്ശേരി 62കാരി, 55കാരി,
കണ്ണൂര്‍ തളാപ്പ് 24കാരന്‍
തളിപ്പറമ്പ് പുളിമ്പറമ്പ് 7 വയസ്സുകാരന്‍
ആലക്കോട് 58കാരന്‍, 30കാരി, 50കാരി
കൊളച്ചേരി 28കാരന്‍, 42കാരന്‍
ചിറക്കല്‍ 18കാരന്‍, 7 വയസ്സുകാരന്‍, ഒരു വയസ്സുള്ള ആണ്‍കുട്ടി, 60കാരി, 10 വയസ്സുകാരന്‍, 20കാരന്‍, 21കാരി, 34കാരന്‍, 30കാരി, 40കാരന്‍, 38കാരന്‍, 44കാരി
വേങ്ങാട് 45കാരന്‍
പരിയാരം 28കാരന്‍
മുണ്ടേരി 12കാരന്‍
കണ്ണൂര്‍ പള്ളിയാംമൂല 26കാരന്‍, 38കാരന്‍,
കണ്ണൂര്‍ പടന്നപ്പാലം 22കാരന്‍
മാങ്ങാട്ടിടം 14കാരന്‍, 64കാരന്‍, 16കാരി, 3 വയസ്സുകാരി
പടിയൂര്‍ കല്ല്യാട് 6 വയസ്സുകാരന്‍, 35കാരന്‍
കണ്ണൂര്‍ 38കാരന്‍,
തലശ്ശേരി കുട്ടിമാക്കൂല്‍ 65കാരി
എരുവേശ്ശി 50കാരി
മലപ്പട്ടം 72കാരന്‍
ഡി എസ് സി -1
കണ്ണൂര്‍ മൈതാനപ്പള്ളി 41കാരി
ആരോഗ്യപ്രവര്‍ത്തകര്‍ -1
തലശ്ശേരി 26കാരന്‍
വിദേശം-1
കുന്നോത്ത് 41കാരന്‍ (ദോഹ)
ഇതര സംസ്ഥാനം- 6
ചെറുകുന്ന് 26കാരി (ബെംഗളൂരു)
കടമ്പൂര്‍ 32കാരന്‍ (ബെംഗളൂരു)
ചെങ്ങളായി 35കാരന്‍ (ഉത്തര്‍പ്രദേശ്)
കടന്നപ്പള്ളി പാണപ്പുഴ 30കാരന്‍ (ഛത്തിസ്ഗഡ്)
കോട്ടയം മലബാര്‍ (40കാരന്‍)
പാനൂര്‍ ഒരു വയസ്സുകാരി (ബെംഗളൂരു)
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9287 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 148 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 31 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 5 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 17 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 348 പേരും വീടുകളില്‍ 8553 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 53442 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 52557 എണ്ണത്തിന്റെ ഫലം വന്നു. 885 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: Total cases2513 in Kannur; Contact spread is severe
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT