- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരിക്കലും ലാഭകരമാവാത്ത പദ്ധതി; കെ റെയില്‍ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചത് കൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്ന് കാനം രാജേന്ദ്രന്
BY sudheer16 Dec 2021 12:43 PM GMT
X
sudheer16 Dec 2021 12:43 PM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാലത്ത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കല്ലെന്ന് സിപിഐ. പദ്ധതിയെ അനുകൂലിച്ച് പാര്‍ട്ടിയുടെ മേല്‍വിലാസത്തിന് കോട്ടം തട്ടുന്നു. ഒരിക്കലും ലാഭകരമാവാത്ത പദ്ധതിയാണിത്. പരിസ്ഥിതിക്ക് ദോഷകരമാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം, എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചത് കൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്ന് കാനം രാജേന്ദ്രന് സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു.
Next Story
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMT