- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം പാര്‍ട്ടികോണ്‍ഗ്രസ്: 85 അംഗ കേന്ദ്രകമ്മിറ്റി: കേരളത്തില്‍നിന്ന് നാല്‌പേരടക്കം 17 പുതുമുഖങ്ങള്‍; 15 വനിതകള്‍

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റിയെ പ്രഖ്യാപിച്ചു. 58 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. അതില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത, പി രാജീവ് എന്നിവരാണ് കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് പോകുന്ന പുതുമുഖങ്ങള്‍.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്ക്, കെ കെ ഷൈലജ, എ കെ ബാലന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍, എം വി ഗോവിന്ദന്‍ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയ മറ്റ് മലയാളികള്‍.
കേന്ദ്ര കമ്മിറ്റി സമ്പൂര്‍ണ പട്ടിക
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
4. പിണറായി വിജയന്‍
5. ബി വി രാഘവുലു
6. ബൃന്ദ കാരാട്ട്
7. കോടിയേരി ബാലകൃഷ്ണന്‍
8.എം എ ബേബി
9. സൂര്യകാന്ത മിശ്ര
10. മുഹമ്മദ് സലീം
11. സുഭാഷിണി അലി
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15വി ശ്രീനിവാസ റാവു
16എം എ ഗഫൂര്‍
17സുപ്രകാശ് താലൂക്ധര്‍
18ഇസ്ഫകുര്‍ റഹ്മാന്‍
19ലല്ലന്‍ ചൗധരി
20. അവദേശ് കുമാര്‍
21കെ എം തിവാരി
22. അരുണ്‍ മേത്ത
23. സുരേന്ദര്‍ മാലിക്
24. ഓന്‍കര്‍ ഷാദ്
25. മുഹമ്മദ് യൂസുഫ് തരിഗാമി
26പ്രകാശ് വിപ്ലവി
27യു ബസവരാജ്
28എ വിജയരാഘവന്‍
29. പി കെ ശ്രീമതി
30. ഇ പി ജയരാജന്‍
31. ടി എം തോമസ് ഐസക്ക്
32. കെ കെ ഷൈലജ
33. എ കെ ബാലന്‍
34. എളമരം കരീം
35കെ രാധാകൃഷ്ണന്‍
36എം വി ഗോവിന്ദന്‍
37കെ എന്‍ ബാലഗോപാല്‍
38പി രാജീവ്
39പി സതീദേവി
40സി എസ് സുജാത
41ജസ്‌വിന്ദര്‍ സിങ്
42ഉദയ് നര്‍ക്കാര്‍
43ജെ പി ഗാവിത്
44അലി കിഷോര്‍ പട്‌നായിക്
45സുഖ് വിന്ദര്‍ സിങ് ശെഖോന്‍
46. അമ്രാ റാം
47കെ ബാലകൃഷ്ണന്‍
48. യു വാസുകി
49. പി സമ്പത്ത്
50പി ഷണ്‍മുഖം
51. തമ്മിനേനി വീരഭദ്രം
52. സി എച്ച് സീതാരാമുലു
53 ജി നാഗയ്യ
54ജിതേന്ദ്ര ചൗധരി
55. അഗോര്‍ ദേബ് ബര്‍മ
56രമ ദാസ്
57തപന്‍ ചക്രവര്‍ത്തി
58നാരായണ്‍ കര്‍
59ഹിരലാല്‍ യാദവ്
60രാമചന്ദ്ര ഡോം
61ശ്രീദീപ് ഭട്ടാചാര്യ
62അമിയ പത്ര
63റബിന്‍ ദേവ്
64സുജന്‍ ചക്രവര്‍ത്തി
65അബാസ് റോയ് ചൗധരി
66രേഖ ഗോസ്വാമി
67അഞ്ജു കര്‍
68സമിക് ലാഹിരി
69സുമിത് ഡേ
70ഡബ്ലിന ഹെമ്പ്ര
71അശോക് ധാവ്‌ളെ
72ജോഗേന്ദ്ര ശര്‍മ്മ
73കെ ഹേമലത
74രാജേന്ദ്ര ശര്‍മ്മ
75സ്വദേശ് ദേവ് റോയ്
76എസ് പുണ്യവതി
77മുരളീധരന്‍
78അരുണ്‍ കുമാര്‍
79വിജു കൃഷ്ണന്‍
80മറിയം ധാവ്‌ളെ
81എ ആര്‍ സിന്ധു
82ബി വെങ്കട്
83ആര്‍ കരുമാലയന്‍
84കെ എന്‍ ഉമേഷ്
RELATED STORIES
ക്രിസ്ത്യന്‍ ദേവാലയത്തില്‍ നിന്ന് നല്കിയ അപ്പത്തില്‍ ചുവപ്പ് നിറം;...
28 March 2025 3:17 PM GMTനവരാത്രി ആഘോഷത്തിന് മാംസ വില്‍പ്പന കടകള്‍ പൂട്ടണമെന്ന് ബിജെപി എംഎല്‍എ; ...
28 March 2025 3:01 PM GMTഎം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക; ഐക്യദാര്‍ഢ്യ സംഗമം നടത്തി
28 March 2025 2:42 PM GMTമ്യാന്മറിനെയും തായ്ലാന്ഡിനെയും തകര്‍ത്ത് ഭൂകമ്പം (വീഡിയോ)
28 March 2025 2:24 PM GMTഹിന്ദു രാജഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍...
28 March 2025 2:02 PM GMTആര്‍എസ്എസ് നേതാവിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ടു പേരെ വെറുതെവിട്ടു
28 March 2025 1:30 PM GMT