- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചക്ക അടര്‍ത്തുന്നതിനിടെ തലയില്‍ വീണ് വീട്ടമ്മ മരിച്ചു
നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയില്‍ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35)ആണ് മരിച്ചത്
BY sudheer12 Jun 2022 10:12 AM GMT

X
sudheer12 Jun 2022 10:12 AM GMT
തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയില്‍ കഴിഞ്ഞ ദിവസം ചക്ക അടര്‍ത്തുന്നതിനിടയില്‍ തലയില്‍ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയില്‍ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവില്‍ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയില്‍ വീണ് അപകടം സംഭവിച്ചത്.
ഉടനെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
വിദേശത്തായിരുന്ന ഭര്‍ത്താവ് ബിനുകുമാര്‍ നാട്ടിലുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദനയും 9ാം ക്ലാസില്‍ പഠിക്കുന്ന വൈഷ്ണവിയുമാണ് മക്കള്‍.
Next Story
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTആര് എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം: ബിനോയ്...
6 Jun 2025 11:49 AM GMT