- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം പ്രാബല്യത്തില്‍
BY SVD9 April 2025 5:59 AM GMT

X
SVD9 April 2025 5:59 AM GMT
ന്യൂഡല്‍ഹി: ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം താരിഫാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 3 ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചാണ് ട്രംപ് പരസ്പര താരിഫുകള്‍ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ ഏതാണ്ട് എല്ലാ വ്യാപാര പങ്കാളികള്‍ക്കും കുറഞ്ഞത് 10% നികുതി ചുമത്തുമെന്നും യുഎസുമായി വ്യാപാര മിച്ചം നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയ്ക്ക് പുറമേ, വിയറ്റ്‌നാമിന് 46%, തായ്വാന്റെ 32%, ദക്ഷിണ കൊറിയയുടെ 25%, ജപ്പാന്റെ 24%, യൂറോപ്യന്‍ യൂണിയന്റെ 20% എന്നിങ്ങനെയാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
ടി പി കേസ് പ്രതി അണ്ണന് സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി
22 April 2025 2:34 PM GMTമന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത്...
22 April 2025 1:57 PM GMTഗുരുവായൂര്‍ അമ്പലത്തില്‍ റീല്‍സ് ചിത്രീകരിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ ...
22 April 2025 12:55 PM GMTഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; അന്ത്യവിശ്രമം സെന്റ്...
22 April 2025 9:18 AM GMTആമയൂര്‍ കൂട്ടക്കൊലക്കേസ്: റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി
22 April 2025 6:11 AM GMTപതിനഞ്ചുകാരനെ പീഡിപ്പിച്ച യുവതി പോക്സോ കേസില്‍ അറസ്റ്റില്‍;...
22 April 2025 5:31 AM GMT