- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ശോഭ കെടുത്തരുത്; ആമിര്‍ ഖാന്റെ സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: ആഗസ്ത് 13-15 ദിവസങ്ങളില്‍ 'ഹര്‍ ഘര്‍ തിരംഗ' ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ ഹിന്ദി സിനിമാ സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഗുവാഹത്തി സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് ശര്‍മ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രചരണാര്‍ത്ഥം ഈ ആഴ്ച ആമിര്‍ ഗുവാഹത്തി സന്ദര്‍ശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം അദ്ദേഹം അസമിലെത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആമിറിന് ഇവടെ വരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. അതിന്റെ ശോഭ കെടുത്താന്‍ ആഗ്രഹമില്ല. ഗുവാഹത്തിയില്‍ ആഗസ്ത് 14ന് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അത് 16ലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്-മുഖ്യമമന്ത്രി പറഞ്ഞു.
ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. അതേ കുറിച്ച് മുഖ്യമന്ത്രി സ്വന്തം അക്കൗണ്ടില്‍നിന്ന് ട്വീറ്റും ചെയ്തു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT