Latest News

രാജ്‌കോട്ടില്‍ ഭൂകമ്പം

രാജ്‌കോട്ടില്‍ ഭൂകമ്പം
X

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂകമ്പം. റിച്ചര്‍ സ്‌കെയിലില്‍ 4.5 അളവ് രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 7.40നാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Next Story

RELATED STORIES

Share it