- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുക ബയോ ബബിള്‍ മാതൃകയിലെന്ന് വിദ്യാഭ്യാസ മന്ത്രി
BY BRJ23 Sep 2021 3:55 PM GMT
X
BRJ23 Sep 2021 3:55 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കുന്നത് ബയോ ബബിള്‍ മാതൃകയിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ലൈന്‍ ഓഫ്ലൈന് ക്ലാസ്സുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ബയോബബിള്‍ രീതിയില്‍ എങ്ങനെയാണ് ക്ലാസ്സുകള്‍ നടത്തുകയെന്ന് മന്ത്രി വിശദീകരിച്ചില്ല.
സ്പോര്‍ട്സ് പരിപാടികളാണ് സാധാരണ ബയോ ബബിള്‍ മാതൃകയില്‍ ടൂര്‍ണമെന്റുകള്‍ നടത്തിയിരുന്നത്. വ്യത്യസ്ത ലയറുകളിലുള്ളവര് തമ്മില്‍ സമ്പര്‍ക്കമില്ലാതെ പൂര്ണകൊവിഡ് മുക്തമായി താമസവും പ്രവര്‍ത്തനവും അടക്കം സജ്ജീകരിക്കുന്നതാണ് ബയോ ബബിള്‍. ഈ മാതൃക എങ്ങനെയാണ് ദിവസവും സ്കൂളില്‍ പോയി വീട്ടില്‍ തിരിച്ചെത്തുന്ന ലക്ഷക്കണക്കിന് അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരും പ്രാവര്‍ത്തികമാക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT