- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ എട്ട് പേര്‍ക്കു കൂടി ഒമിക്രോണ്‍: 7 പേരും മുംബൈ നിവാസികള്‍
BY BRJ14 Dec 2021 2:26 PM GMT
X
BRJ14 Dec 2021 2:26 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് എട്ട് പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതില്‍ ഏഴ് പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസായ് വിരാറിലുള്ളയാളാണ്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 28ആയി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആണ്.
മഹാരാഷ്ട്രയിലെ 28 കേസുകളില്‍ 12 എണ്ണവും മുംബൈയിലാണ്. 10 എണ്ണം പിംപ്രി ചഞ്ച്വാഡിലുമുള്ളവരാണ്. കല്യാന്‍ ഡോംബിവലിയിലും പൂനെയിലും നാഗ്പൂരിലും ലാതൂരിലും വിരാരിലും ഓരോരുത്തര്‍ വീതവുമുണ്ട്.
രാജ്യത്ത് 9 ഒമിക്രോണ്‍ രോഗികള്‍ ആശുപത്രി വിട്ടു. 19 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.
Next Story
RELATED STORIES
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT