- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂടല്ലൂരിലെ പടക്കനിര്‍മാണ ശാലയിലെ സ്‌ഫോടനം: മരണം ഒമ്പതായി

ചെന്നൈ: തമിഴ്നാട്ടില്‍ കൂടല്ലൂരില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടല്ലൂരില്‍ കട്ടുമണ്ണാര്‍കോയിലിലെ പടക്കനിര്‍മാണശാലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പോലിസ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കട്ടുമണ്ണാര്‍കോയിലാണ് പടക്കനിര്‍മാണ ശാലയുള്ളത്.
രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി പടക്കനിര്‍മാണശാലകളുണ്ട്. വേണ്ടത്ര സുരക്ഷാക്രമീകരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഈ വ്യവസായത്തില്‍ അതുകൊണ്ടുതന്നെ അപകടങ്ങളും പതിവാണ്. തമിഴ് നാട്ടിലാണ് ഇത്തരം സ്ഥാപനങ്ങള്‍ അധികമെങ്കിലും മറ്റിടങ്ങളിലും മോശമല്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ വലിയ സ്‌ഫോടനത്തില്‍ വടക്കന്‍ പഞ്ചാബ് സംസ്ഥാനത്തെ ബറ്റാല എന്ന പട്ടണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
RELATED STORIES
പരസ്യത്തിനും പ്രമോഷനുമായി കോടികള് കൈപ്പറ്റി; നടന് മഹേഷ് ബാബുവിനെ...
22 April 2025 6:39 AM GMTരാംദേവിന്റെ ''സര്ബത്ത് ജിഹാദ്'' പരാമര്ശം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ...
22 April 2025 6:32 AM GMTനൂറ് രൂപയ്ക്ക് ട്രാവല് കാര്ഡ്; ഡിജിറ്റല് ഇടപാടുമായി കെഎസ്ആര്ടിസി
22 April 2025 6:31 AM GMTആമയൂര് കൂട്ടക്കൊലക്കേസ്: റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി
22 April 2025 6:11 AM GMTപതിനഞ്ചുകാരനെ പീഡിപ്പിച്ച യുവതി പോക്സോ കേസില് അറസ്റ്റില്;...
22 April 2025 5:31 AM GMT'സദ്ഗുരുവിന്റെ' ഇഷ ഫൗണ്ടേഷനിലെ ജീവനക്കാര്ക്കെതിരെ പോക്സോ കേസ്
22 April 2025 5:25 AM GMT