- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഹാറില്‍ വീണ്ടും വ്യാജമദ്യദുരന്തം: സരന്‍ ജില്ലയില്‍ നാല് മരണം
BY BRJ12 Aug 2022 11:39 AM GMT
X
BRJ12 Aug 2022 11:39 AM GMT
സരന്‍: ബീഹാറിലെ സരന്‍ ജില്ലയിലെ ഭൂവല്‍പൂര്‍ ഗ്രാമത്തില്‍ വ്യാജമദ്യം കുടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
കൂടുതല്‍ പേര്‍ ഇനിയും മരിക്കാനിടയുണ്ടെന്നാണ് പോലിസ് കരുതുന്നത്.
കാമേശ്വര്‍ മഹാതൊ, റോഹിത് സിങ്, രാജേന്ദ്ര രാം, അല്ലാവുദ്ദീന്‍ ഖാന്‍ തുടങ്ങിയവരാണ് മരിച്ചത്. ഇതില്‍ ആദ്യ മൂന്ന് പേര്‍ ഭൂവല്‍പൂര്‍ നിവാസികളാണ്. അലാവുദ്ദീന്‍ ഖാന്‍ ഓദ്ദ ഗ്രാമവാസിയാണ്.
ആഗസ്ത് 4ാം തിയ്യതി വരെ മകെര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 13 പേര്‍ വ്യാജമദ്യം സേവിച്ച് മരിച്ചു. 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.
വ്യാജമദ്യദുരന്തത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് നിതീഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു.
Next Story
RELATED STORIES
വിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT