- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹ്റൈനിലെ മലയാളി ഫുട്ബോൾ പ്രേമികൾ ലോകക്കപ്പ് ഫാൻസ് ടൂർണമെന്റ് നടത്തി
BY APH9 Dec 2022 3:41 PM GMT
X
APH9 Dec 2022 3:41 PM GMT
മനാമ: ബഹ്‌റൈനിലെ വിവിധ രാജ്യക്കാരുടെ ഫാൻസുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ലോകക്കപ്പ് ഫാൻസ് ടൂർണമെന്റ് സങ്കടിപ്പിച്ചു, ബ്രസീൽ , അര്ജന്റീന , പോർച്ചുഗൽ , ഫ്രാൻസ് ടീമുകളെ പ്രതിനിധീകരിച്ചു ആണ് ടീമുകൾ പങ്കെടുത്തത്.വളരെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ ബ്രസീലിനു എതിരെ പോർച്ചുഗൽ 3 - 2 ന്റെ വിജയം നേടി, പോർച്ചുഗലിന്റെ ജിതിൻ ബാലനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ഡിസംബർ 8 വ്യാഴം രാത്രി സനാബിസിലെ കാൻസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റിന് സാജൻ നിലമ്പൂർ , ഷിന്റൊ ജോസഫ് , സാദത്ത് കരിപ്പാക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
Next Story
RELATED STORIES
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMTരാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി...
28 Dec 2024 4:33 PM GMTഎസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം:...
28 Dec 2024 4:23 PM GMTഅസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു
28 Dec 2024 2:25 PM GMTവടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMT