Latest News

തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊന്നു

തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊന്നു
X

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ അമ്മാടത്തിനടുത്ത് വെങ്ങിണിശ്ശേരിയില്‍ പിതാവ് മകളെ വെട്ടിക്കൊന്നു. സുരേഷ് എന്നയാളാണ് മകള്‍ സുധയെ(18) കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.

കൊലപാതകത്തിനുശേഷം ഇയാള്‍ സ്വശരീരത്തില്‍ മുറിവുകളുണ്ടാക്കിയിരുന്നു.

സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Next Story

RELATED STORIES

Share it