- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാദര്‍ കോട്ടൂര്‍ ജയില്‍പുള്ളി നമ്പര്‍ 4334, സിസ്റ്റര്‍ സെഫി നമ്പര്‍ 15, അട്ടക്കുളങ്ങര ജയില്‍
കൊലക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ അടച്ചെങ്കിലും ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സഭാ രേഖകളില്‍ പുരോഹിതരായി തുടരും
ജയിലില്‍ സഭാവസ്ത്രം അനുവദിക്കില്ല. സഭാവസ്ത്രം ധരിച്ചുകൊണ്ടാണ് സെഫി ജയിലിലെത്തിയത്. ഇതിനുപകരം വെള്ളമുണ്ടും ലോങ് ബ്ലൗസും ടവ്വലും നല്‍കി. ഫാ. കോട്ടൂരിന് തടവുപുള്ളികള്‍ക്കുള്ള വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം.കൊലക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ അടച്ചെങ്കിലും ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സഭാ രേഖകളില്‍ പുരോഹിതരായി തുടരും. ഇവരുടെ അപ്പീല്‍സാധ്യത കണക്കിലെടുത്താണ് തീരുമാനം എന്നറിയുന്നു. ഇവരുടെ പേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത പറഞ്ഞിരുന്നു.
ശിക്ഷാനടപടിയുടെ ഭാഗമായി വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സഭക്കുള്ളില്‍ പല ഘട്ടങ്ങളുണ്ട്. അതത് രൂപതകളുടെ മെത്രാന്‍മാര്‍ക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണക്കമ്മിഷനെവെച്ച് സാക്ഷികളെ വിസ്തരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്. നീണ്ട പ്രക്രിയയാണിത്. പുറത്തായവര്‍ക്ക് വത്തിക്കാനില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
ബലാത്സംഗക്കേസില്‍ പ്രതിയായ മാനന്തവാടി രൂപതയിലെ ഫാ. റോബിന്‍ വടക്കുംചേരിയെ വൈദികപട്ടത്തില്‍നിന്ന് നീക്കിയതാണ് ഇത്തരത്തില്‍ അടുത്തകാലത്തുണ്ടായ സംഭവം. ഇയാള്‍ ബലാത്സംഗംചെയ്ത പെണ്‍കുട്ടി പ്രസവിച്ചിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ റോബിനാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു. ഇതോടെയാണ് പൗരോഹിത്യത്തില്‍ നിന്നും പുറത്തായത്.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്ക്കാര് നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT