- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ സൗദിയില്‍ അഫ്ഗാനെതിരേ കളിക്കും
BY FAR16 March 2024 6:02 AM GMT
X
FAR16 March 2024 6:02 AM GMT
മുംബൈ: 2026 ഫിഫ ലോകകപ്പ്, 2027 എഎഫ്സി ഏഷ്യന്‍ കപ്പ് എന്നിവയുടെ രണ്ടാം റൗണ്ട് യോഗ്യതാ മല്‍സരങ്ങളില്‍ അഫ്ഗാനിസ്താനെ നേരിടാന്‍ ഇന്ത്യന്‍ ടീം സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. 25 അംഗ ടീമുമായാണ് ഇന്ത്യ സൗദിയിലേക്ക് തിരിച്ചത്. മലയാളി താരമായ സഹല്‍ അബ്ദുല്‍ സമദ് സ്‌ക്വാഡില്‍ ഉണ്ട്.മാര്‍ച്ച് 22 ന് അബഹയില്‍ വെച്ചാണ് മത്സരം. മാര്‍ച്ച് 26 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഹോം മത്സരം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് നിലവില്‍ മൂന്ന് പോയിന്റാണ് ഉള്ളത്. കുവൈത്ത് സിറ്റിയില്‍ കുവൈത്തിനെ 1-0ത്തിന് തോല്‍പ്പിച്ച ഇന്ത്യ മറ്റൊരു മത്സരത്തില്‍ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ഭുവനേശ്വറില്‍ തോറ്റിരുന്നു. നിലവില്‍ ആറ് പോയിന്റുമായി ഖത്തറാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്.
Next Story
RELATED STORIES
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവന്‍ പ്രതികളും...
18 Dec 2024 5:46 PM GMTമാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍...
18 Dec 2024 5:32 AM GMTമാനന്തവാടിയില്‍ മാതനെ റോഡിലൂടെ വലിച്ചിഴച്ചവര്‍ക്കെതിരെ കര്‍ശന നടപടി...
17 Dec 2024 5:54 PM GMTമാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; രണ്ടു...
17 Dec 2024 7:54 AM GMTസിപിഒ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്; മരണ കാരണം...
16 Dec 2024 7:17 AM GMTഅടിപിടിക്ക് ശേഷം വീട്ടിലെത്തിയ മധ്യവയസ്കന് മരിച്ചു; യുവാവ്...
10 Dec 2024 1:35 AM GMT