- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സച്ചാറിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍': ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക്
BY BRJ28 Dec 2021 6:15 AM GMT
X
BRJ28 Dec 2021 6:15 AM GMT
ന്യൂഡല്‍ഹി: എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'സച്ചാറിന്റെ പതിഞ്ച് വര്‍ഷങ്ങള്‍' സെമിനാര്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് (ഡിസംബര്‍ 28, 2021)നടക്കും. ഓണ്‍ലൈനായാണ് പരിപാടി നടക്കുന്നത്.
ന്യൂനപക്ഷ മന്ത്രാലയത്തിലെ പോസ്റ്റ് സച്ചാര്‍ ഇവാല്യുവേഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായ ഡോ. അമിതാഭ് കുണ്ടുവാണ് യോഗത്തിന്റെ അധ്യക്ഷന്‍.
തെലങ്കാന എംസിആര്‍എച്ച്ആര്‍ഡിഐ പ്രഫസര്‍ ഡോ. അമീറുള്ളാഖാന്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ഇ എം അബ്ദുറഹിമാന്‍, ജവര്‍ഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഡോ. വര്‍ഗീസ് കുഞ്ഞപ്പി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദലിത് സ്റ്റഡീസിലെ ഡോ. ഖാലിദ് ഖാന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.
സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുക: സൂം ഐഡി: 83966143386, പാസ് വേര്‍ഡ്: 960161
Next Story
RELATED STORIES
പൂച്ചയെ കാണാതായി; കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് 10,000 രൂപ വാഗ്ദാനം...
5 Jan 2025 8:23 AM GMTഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ചു;...
5 Jan 2025 7:38 AM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി...
5 Jan 2025 7:02 AM GMTകാക്കനാട് ആക്രിക്കടയില്‍ വന്‍ തീപിടിത്തം
5 Jan 2025 6:47 AM GMTഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍...
5 Jan 2025 6:38 AM GMTവിവാഹച്ചടങ്ങിനിടെ ബാത്ത്റൂമില്‍ പോയ വധു ആഭരണങ്ങളും പണവുമായി മുങ്ങി
5 Jan 2025 4:26 AM GMT