- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി അന്തരിച്ചു
ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം.
BY SRF5 Sep 2020 12:58 PM GMT
X
SRF5 Sep 2020 12:58 PM GMT
മുംബൈ: പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി (82) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ട അദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ജോണി ബക്ഷിക്ക് മൂന്നു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്.
ഖുദായി (1994), ദക്കൂ ഓര്‍ പൊലീസ്(1992) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം രാവണ്‍ (1984), ഫിര്‍ തേരി കഹാനി യാദ് ആയേ (1993) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ശബാന ആസ്മി, അനുപം ഖേര്‍ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT