- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: കൊച്ചിയില്‍ ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു
BY BRJ15 Aug 2021 10:45 AM GMT

X
BRJ15 Aug 2021 10:45 AM GMT
കൊച്ചി: കൊച്ചി അത്താണിയിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. എട്ട് പേര്‍ക്കാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്.
ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സോമന്‍, പുതിയേടത്ത് റെനൂബ് രവി, വാടകപ്പുറത്ത് ജിഷ്ണു വേണു, പാലപ്രശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അില്‍, സുധീര്‍ സലാം, ഹൈദര്‍, ഹൈറ, ചെട്ടിക്കാട് ശ്രീരാജ് സുരേഷ് തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഹൈദര്‍, ഹൈറ എന്നിവര്‍ സുധീര്‍ സലാമിന്റെ ഏഴും അഞ്ചും വയസ്സുള്ള മക്കളാണ്. എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും രോഗബാധ ഗുരുതരമല്ല.
വെള്ളിയാഴ്ചയാണ് ബേക്കറിയില്‍നിന്ന് ഇവര്‍ ഷവര്‍മ കഴിച്ചത്. ശനിയാഴ്ച ഇവര്‍ക്ക് വയറിളക്കമടക്കുള്ള ലക്ഷണങ്ങള്‍ ഉണ്ടായി.
ബേക്കറി ഉടമ ആന്റണിയെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
നാഗ്പൂരില്‍ വന്‍ സംഘര്‍ഷം; ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്നാവശ്യപ്പെട്ട് ...
17 March 2025 6:07 PM GMTതൃശ്ശൂരില്‍ ഗുണ്ടാ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു;...
17 March 2025 5:42 PM GMTലോകകപ്പ് യോഗ്യത: ബ്രസീലിനെതിരേ മെസ്സിയില്ലാതെ അര്‍ജന്റീന ഇറങ്ങും
17 March 2025 4:20 PM GMTഒറ്റപ്പാലത്ത് ശിവസേന പ്രവര്ത്തകന് കുത്തേറ്റു
17 March 2025 4:17 PM GMTപ്ലസ് വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; ഒരാളുടെ...
17 March 2025 4:08 PM GMTമഴ; വയനാട്ടില്‍ പലയിടത്തും നാശനഷ്ടം; വീടിന് മുകളില്‍ മരം വീണു;...
17 March 2025 4:07 PM GMT