- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണ്ഡഹാറില്‍ വിമാനയാത്രക്കാര്‍ക്ക് പകരം സ്വയം ബന്ദിയാകാന്‍ മമതാ ബാനര്‍ജി തയ്യാറായിരുന്നെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

കൊല്‍ക്കത്ത: കാണ്ഡഹാറില്‍ വിമാനയാത്രക്കാരെ ബന്ദികളാക്കിയ സംഭവത്തില്‍ യാത്രക്കാരെ സ്വതന്ത്രരാക്കാന്‍ മമത സ്വയം ബന്ദിയാകാന്‍ തയ്യാറായിരുന്നെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ ചേര്‍ന്ന നേതാവാണ് യശ്വന്ത് സിന്‍ഹ. 1999ല്‍ പാക് ആസ്ഥാനമായ സായുധരാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം തട്ടിക്കൊണ്ടുപോയി യാത്രികരെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ബന്ദികളാക്കിയത്.
തൃണമൂലില്‍ ചേര്‍ന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യശ്വന്ത് സിന്‍ഹ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
യാത്രികരെ ബന്ദിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ മസൂദ് അസ്ഹര്‍ അടക്കം മൂന്ന് നിരോധിത സംഘടനയിലെ അംഗങ്ങളെയാണ് മോചിപ്പിച്ചത്.
വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സയമത്ത് ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ.
മമതയ്ക്കെതിരേ നന്ദിഗ്രാമില്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് താന്‍ തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
RELATED STORIES
ബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില്‍ മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില്‍ വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്‍ക്കാര്‍ അയച്ച...
12 April 2025 4:03 PM GMTമിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി
12 April 2025 3:50 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ നിശബ്ദ റാലിക്ക് അനുമതി നിഷേധിച്ചു
12 April 2025 3:16 PM GMTവഖ്ഫ് നിയമം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം, മൂന്ന് മരണം; കേന്ദ്ര സേന...
12 April 2025 3:13 PM GMTബംഗാളിലെ അക്രമത്തിന് കാരണം ബിജെപിയുടെ മതരാഷ്ട്രീയം: കോണ്‍ഗ്രസ്
12 April 2025 3:00 PM GMT