- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യറാണി എക്‌സ്പ്രസില്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചു
BY SNSH17 March 2022 5:13 AM GMT
X
SNSH17 March 2022 5:13 AM GMT
നിലമ്പൂര്‍: രാജ്യറാണി എക്‌സ്പ്രസില്‍ ബുധനാഴ്ച രാത്രി സര്‍വിസോടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പുനസ്ഥാപിച്ചു.സ്ത്രീകള്‍ക്കുള്‍പ്പെടെ നാല് ജനറല്‍ കോച്ചുകളാണ് അനുവദിച്ചത്.
എട്ട് സ്ലീപ്പര്‍, രണ്ട് എസി എന്നിങ്ങനെയാണ് മറ്റ് കോച്ചുകള്‍.നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്. ഈ മാസം അവസാനത്തോടെ എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തുന്ന വിധത്തില്‍ സര്‍വിസ് ക്രമീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കൊച്ചുവേളിയില്‍ നിന്ന് രാത്രി 8.45ന് നിലമ്പൂരിലേക്കും നിലമ്പൂരില്‍നിന്ന് രാത്രി 9.30ന് കൊച്ചുവേളിയിലേക്കുമാണ് രാജ്യറാണി സര്‍വിസ് നടത്തുന്നത്.
Next Story
RELATED STORIES
മദ്യം ഏഴുതരം കാന്‍സറിന് കാരണമാവുന്നു;മദ്യക്കുപ്പികളിലും കാന്‍സര്‍...
3 Jan 2025 5:30 PM GMTബിജെപി ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു: കെ സി...
3 Jan 2025 5:22 PM GMTതെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു
3 Jan 2025 4:46 PM GMTകെ എസ് സി എ മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു
3 Jan 2025 4:41 PM GMTആര് എസ് എസ്സിനെ പറയാന്‍ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി പി...
3 Jan 2025 4:28 PM GMTസിരി സംഭാഷണങ്ങള്‍ ചോര്‍ത്തി; 815 കോടി രൂപക്ക് കേസ്...
3 Jan 2025 4:28 PM GMT