Latest News

സ്വർണവിലയിൽ വർധന

സ്വർണവിലയിൽ വർധന
X

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 64,360 രൂപയായി.സംസ്ഥാനത്തിന്റെ സ്വർണ്ണ വിലയുടെ ചരിത്രത്തിലെ മൂന്നാമത്തെ സർവ്വകാല ഉയർച്ചയാണ് ഇന്നത്തേത്.

Next Story

RELATED STORIES

Share it