Latest News

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന
X

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപ കൂടി 66,320 രൂപയായി. ഗ്രാമിനാകട്ടെ 8,290 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 2,800 രൂപയാണ് കൂടിയത്.

മധ്യേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതും ട്രംപിന്റെ താരിഫ് നയവുമാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പിന്നില്‍.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ഒരു ട്രോയ് ഔണ്‍സിന് 3,031.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Next Story

RELATED STORIES

Share it