Latest News

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില

320 രൂപ കൂടി പവന് 58720 രൂപയായി

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില
X

കൊച്ചി: സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. 320 രൂപ കൂടി പവന് 58720 രൂപയായി. ഈ മാസം അദ്യവാരം പവന് 56400 രൂപയായിരുന്നു. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും വില ഉയരുന്ന കാഴ്ചയാണ് കാണുന്നത്.

Next Story

RELATED STORIES

Share it