- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ട മധ്യപ്രദേശ് ഗവര്‍ണറുടെ നടപടി ശരിവച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ട ഗവര്‍ണറുടെ നടപടി സുപ്രിം കോടതി ശരിവച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് അജയ് രസ്തോഗിയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂരിപക്ഷം നഷ്ടമായാല്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിടാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്ന് 68 പേജുള്ള വിധിയില്‍ പറയുന്നു.
ഭരണഘടനാ നിയമത്തിലും ഗവര്‍ണറുടെ അധികാരത്തെയും കുറിച്ചുള്ള വിശദമായ വിധിയാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് നടത്താനായിരുന്നു മാര്‍ച്ച് 19ന് സുപ്രിം കോടതി മധ്യപ്രദേശ് നിയമസഭയ്ക്ക് നിര്‍ദേശം നല്‍കിയത്. പക്ഷേ, അതിനു മുമ്പ് കമല്‍നാഥ് സര്‍ക്കാര്‍ രാജിസമര്‍പ്പിച്ചു. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന് തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുകയുംചെയ്തു.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രതിസന്ധി രൂപപ്പെട്ടത്.
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT