- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഡ് വാക്സിന് സ്റ്റോക്ക് തീര്‍ന്നു; നാളെ എല്ലായിടത്തും വാക്സിനേഷന് സാധിക്കില്ലെന്നും മന്ത്രി വീണാ ജോര്‍ജ്ജ്
കേന്ദ്രത്തോട് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി
BY sudheer26 July 2021 12:58 PM GMT
X
sudheer26 July 2021 12:58 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഡ് വാക്സിന് സ്റ്റോക്ക് തീര്‍ന്നെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട ജില്ലകളില്‍ വാക്സിന് സ്റ്റോക്ക് തീര്‍ന്നു. നാളെ ഈ ജില്ലകളില്‍ വാക്സിന് നല്കാന് സാധിക്കില്ല. കേന്ദ്രത്തോട് നിരന്തരമായി വാക്സിന് ആവശ്യപ്പെടുന്നുണ്ട്. അടിയന്തിരമായി 60 ലക്ഷം വാക്സിന് ആവശ്യമുണ്ടെന്ന് കേന്ദ്രത്തോട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMT