- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ്; ദൃശ്യത കുറഞ്ഞു
ന്യൂഡല്‍ഹി: വായുമലിനീകരണം തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് വ്യാപിച്ചു. സിസ്റ്റംസ് ഓഫ് എയര്‍ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് റിസര്‍ച്ചിന്റെ കണക്കുപ്രകാരം ഡല്‍ഹിയിലെ ഇന്നത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 307 ആണ്.
ഐടിഒ 392, ആര്‍ കെ പുരം 412, ചാന്ദ്‌നി ചൗക്ക് 406 എന്നിങ്ങനെയാണ് വായുമലിനീകരണം ഗുരുതരമായ മറ്റിടങ്ങളിലെ കണക്കുകള്‍. മലിനീകരണം ശക്തമായത് ദൃശ്യതയെയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ എക്യുഐ 'വളരെ മോശം' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.
പഞ്ചാബിലെയും ഹരിയാനയിലെയും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ചില പോക്കറ്റുകളില്‍ പുകമഞ്ഞ് ശക്തമാണ്. ഇന്നലെ മുതല്‍ സ്ഥിതിഗതികള്‍ മോശമാണ്. ഇന്നും അത് തുടരുകയാണ്.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT