- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് നിരോധനം; ഹരജി നല്കിയ ഹസ്ര ഷിഫയുടെ പിതാവിന്റെ ഹോട്ടല്‍ ഹിന്ദുത്വര്‍ ആക്രമിച്ചു; സഹോദരന് പരിക്ക്
ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയിലെ വിദ്യാലയങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കിയ ഹസ്ര ഷിഫയുടെ പിതാവിന്റെ ഹോട്ടലിനെതിരേ ആക്രമണം. ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം.
സംഘ് പരിവാര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഹസ്ര ട്വിറ്ററിലൂടെ അറിയിച്ചു. ഹോട്ടല്‍ തകര്‍ത്തതിനു പുറമെ സഹോദരനെയും ആക്രമിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
'എന്റെ അവകാശമായ ഹിജാബിന് വേണ്ടി ഞാന്‍ നിലകൊള്ളുന്നത് തുടരുന്നതുകൊണ്ട് മാത്രം എന്റെ സഹോദരനെ ഒരു ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ഞങ്ങളുടെ സ്വത്തും നശിച്ചു. എന്തുകൊണ്ട്? എനിക്ക് എന്റെ അവകാശം ചോദിക്കാന്‍ കഴിയില്ലേ? അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു''- ഹസ്ര ഷിഫ ട്വീറ്റ് ചെയ്തു. ഉഡുപ്പി പോലിസിനെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
My brother was brutally attacked by a mob. Just because I continue to stand for My #Hijab which is MY RIGHT. Our property were ruined as well. Why?? Can't I demand my right? Who will be their next victim? I demand action to be taken against the Sangh Parivar goons. @UdupiPolice
— Hazra Shifa (@hazra_shifa) February 21, 2022
RELATED STORIES
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT