- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രക്കിൽ അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര് പിടിയില്‍
BY SHN11 Sep 2019 6:05 PM GMT
X
SHN11 Sep 2019 6:05 PM GMT
അബുദാബി: ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പോലിസ് പിടികൂടി. സ്ത്രീകളടക്കമുള്ള സംഘത്തെയാണ് പിടികൂടിയത്. അല്‍ ഐനില്‍ വച്ചാണ് ഇവരെ കസ്റ്റംസിന്റെ സഹായത്തോടെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.
Next Story
RELATED STORIES
എമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AM GMTമുസ് ലിം പള്ളിക്ക് മുന്നിൽ കാവിക്കൊടി വീശി 'ജയ് ശ്രീറാം' വിളിച്ചവരെ...
1 April 2025 4:33 AM GMTജൂത റബി സ്വി കോഗൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർക്ക് വധശിക്ഷ...
1 April 2025 3:43 AM GMTസിപിഎം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും
1 April 2025 3:17 AM GMT*മ്യാന്മാർ ഭൂചലനം മരണം 2056*
1 April 2025 3:13 AM GMTഎമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക
31 March 2025 4:29 PM GMT