- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലോളി കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക; എസ്‌ഐഒ നിയമസഭാ മാര്‍ച്ച് നാളെ

തിരുവനന്തപുരം: പാലോളി കമ്മീഷന്‍ റിപോര്‍ട്ട് ശുപാര്‍ശകള്‍ മുഴുവന്‍ നടപ്പാക്കുക, മുസ്‌ലിം സമുദായത്തോടുള്ള പിണറായി സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ എസ്‌ഐഒ നാളെ രാവിലെ 11ന് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സച്ചാര്‍, പാലോളി കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ് ലിം സമുദായത്തിനായി നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടി മുസ് ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ് ഐഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയുമാവാം എന്ന നിലപാട് തിരുത്തണം. സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമാക്കിയ സര്‍ക്കാര്‍ ഉത്തരവ് അതിന്റെ ഉദാഹരണമാണ്. സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ ഫലത്തില്‍ അട്ടിമറിച്ച വഞ്ചനാപരമായ ഉത്തരവിനെതിരെയുള്ള പ്രതിഷേധമായും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണെമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എസ് ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദ് അലി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ സംസാരിക്കും.
Implement the Paloli Commission report; SIO Assembly March tomorrow
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഡിഎംകെയും ആര്‍ജെഡിയും ആസാദ് സമാജ്...
7 April 2025 6:39 PM GMTതകര്‍ന്നടിഞ്ഞ് യൂറോപ്യന്‍ യുഎസ് വിപണികള്‍; താരിഫ്...
7 April 2025 5:57 PM GMTബജ്റംഗ് ദള്‍ നേതാവ് മോണ്ടി ബജ്റംഗിയെ കഴുത്തറുത്ത് കൊന്നു; നാലു...
7 April 2025 4:59 PM GMTകൊവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങിയെന്ന്; കോണ്‍ഗ്രസ്...
7 April 2025 4:37 PM GMT'കമ്മീഷ്ണര്‍' റിലീസ് ആയപ്പോള്‍ കാറില്‍ ഐപിഎസ് തൊപ്പി വച്ചയാളാണ് സുരേഷ് ...
7 April 2025 4:22 PM GMTആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം: വഖ്ഫ് ഭേദഗതി നിയമം...
7 April 2025 4:02 PM GMT