Latest News

കൊല്ലം ജില്ലയില്‍ 1,271 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ 1,271 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു
X

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 1,271 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 1,265 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 990 പേര്‍ രോഗമുക്തി നേടി.

കൊവിഡ് ബാധിതരുടെ എണ്ണം

കോര്‍പ്പറേഷന്‍

1 കൊല്ലം 287

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 21

3 കൊട്ടാരക്കര 19

4 പരവൂര്‍ 15

5 പുനലൂര്‍ 14

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 6

7 അലയമണ്‍ 1

8 ആദിച്ചനല്ലൂര്‍ 13

9 ആലപ്പാട് 2

10 ഇടമുളയ്ക്കല്‍ 15

11 ഇട്ടിവ 34

12 ഇളമാട് 7

13 ഇളമ്പളളൂര്‍ 22

14 ഈസ്റ്റ് കല്ലട 16

15 ഉമ്മന്നൂര്‍ 8

16 എഴുകോണ്‍ 10

17 ഏരൂര്‍ 6

18 ഓച്ചിറ 24

19 കടയ്ക്കല്‍ 10

20 കരവാളൂര്‍ 8

21 കരീപ്ര 37

22 കല്ലുവാതുക്കല്‍ 79

23 കുണ്ടറ 12

24 കുന്നത്തൂര്‍ 3

25 കുമ്മിള്‍ 7

26 കുലശേഖരപുരം 28

27 കുളക്കട 4

28 കുളത്തൂപ്പുഴ 11

29 കൊറ്റങ്കര 27

30 ക്ലാപ്പന 16

31 ചടയമംഗലം 16

32 ചവറ 11

33 ചാത്തന്നൂര്‍ 16

34 ചിതറ 4

35 ചിറക്കര 27

36 തലവൂര്‍ 14

37 തഴവ 6

38 തൃക്കരുവ 15

39 തൃക്കോവില്‍വട്ടം 45

40 തെക്കുംഭാഗം 5

41 തെന്മല 7

42 തേവലക്കര 3

43 തൊടിയൂര്‍ 37

44 നിലമേല്‍ 6

45 നീണ്ടകര 1

46 നെടുമ്പന 45

47 നെടുവത്തൂര്‍ 7

48 പട്ടാഴി 5

49 പട്ടാഴി വടക്കേക്കര 1

50 പത്തനാപുരം 30

51 പനയം 1

52 പന്മന 22

53 പവിത്രേശ്വരം 6

54 പിറവന്തൂര്‍ 2

55 പൂതക്കുളം 6

56 പൂയപ്പളളി 9

57 പെരിനാട് 7

58 പേരയം 10

59 പോരുവഴി 6

60 മണ്‍ട്രോത്തുരുത്ത് 1

61 മയ്യനാട് 32

62 മേലില 7

63 മൈനാഗപ്പളളി 8

64 മൈലം 14

65 വിളക്കുടി 7

66 വെട്ടിക്കവല 9

67 വെളിനല്ലൂര്‍ 1

68 വെളിയം 21

69 വെസ്റ്റ് കല്ലട 10

70 ശാസ്താംകോട്ട 11

71 ശൂരനാട് നോര്‍ത്ത് 9

72 ശൂരനാട് സൗത്ത് 9

ആകെ 1271

Next Story

RELATED STORIES

Share it