Latest News

കൊല്ലം ജില്ലയില്‍ ഇന്ന് 1,339 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് 1,339 പേര്‍ക്ക് കൊവിഡ്
X

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 1,339 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 1,334 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 690 പേര്‍ രോഗമുക്തി നേടി.

രോഗബാധിതര്‍

കോര്‍പ്പറേഷന്‍

1 കൊല്ലം 214

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 39

3 കൊട്ടാരക്കര 4

4 പരവൂര്‍ 15

5 പുനലൂര്‍ 46

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 25

7 അലയമണ്‍ 18

8 ആദിച്ചനല്ലൂര്‍ 26

9 ആര്യങ്കാവ് 5

10 ആലപ്പാട് 12

11 ഇടമുളയ്ക്കല്‍ 25

12 ഇട്ടിവ 14

13 ഇളമാട് 31

14 ഇളമ്പളളൂര്‍ 20

15 ഈസ്റ്റ് കല്ലട 2

16 ഉമ്മന്നൂര്‍ 11

17 എഴുകോണ്‍ 22

18 ഏരൂര്‍ 10

19 ഓച്ചിറ 9

20 കടയ്ക്കല്‍ 18

21 കരവാളൂര്‍ 7

22 കരീപ്ര 5

23 കല്ലുവാതുക്കല്‍ 33

24 കുണ്ടറ 9

25 കുന്നത്തൂര്‍ 10

26 കുമ്മിള്‍ 4

27 കുലശേഖരപുരം 12

28 കുളക്കട 12

29 കുളത്തൂപ്പുഴ 39

30 കൊറ്റങ്കര 17

31 ക്ലാപ്പന 6

32 ചടയമംഗലം 14

33 ചവറ 6

34 ചാത്തന്നൂര്‍ 24

35 ചിതറ 5

36 ചിറക്കര 15

37 തലവൂര്‍ 17

38 തഴവ 21

39 തൃക്കരുവ 22

40 തൃക്കോവില്‍വട്ടം 30

41 തെക്കുംഭാഗം 25

42 തെന്മല 7

43 തേവലക്കര 15

44 തൊടിയൂര്‍ 22

45 നിലമേല്‍ 12

46 നീണ്ടകര 8

47 നെടുമ്പന 12

48 നെടുവത്തൂര്‍ 18

49 പട്ടാഴി 8

50 പട്ടാഴി വടക്കേക്കര 16

51 പത്തനാപുരം 16

52 പനയം 18

53 പന്മന 16

54 പവിത്രേശ്വരം 5

55 പിറവന്തൂര്‍ 10

56 പൂതക്കുളം 13

57 പൂയപ്പളളി 9

58 പെരിനാട് 36

59 പേരയം 7

60 പോരുവഴി 25

61 മണ്‍ട്രോത്തുരുത്ത് 2

62 മയ്യനാട് 30

63 മേലില 6

64 മൈനാഗപ്പളളി 20

65 മൈലം 16

66 വിളക്കുടി 21

67 വെട്ടിക്കവല 1

68 വെളിനല്ലൂര്‍ 7

69 വെളിയം 28

70 വെസ്റ്റ് കല്ലട 8

71 ശാസ്താംകോട്ട 18

72 ശൂരനാട് നോര്‍ത്ത് 8

73 ശൂരനാട് സൗത്ത് 2

ആകെ 1,339

Next Story

RELATED STORIES

Share it