- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്നി ഡേ നൈറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് ലീഡ്
59 റണ്‍സുമായി വിരാട് കോഹ് ലിയും 23 റണ്‍സുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിലുള്ളത്.
BY BRJ22 Nov 2019 6:38 PM GMT
X
BRJ22 Nov 2019 6:38 PM GMT
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനിലെ കന്നി ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 68 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സുമായി വിരാട് കോഹ് ലിയും 23 റണ്‍സുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ ആതിഥേയര്‍ 106 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് സന്ദര്‍ശകരെ ചെറിയ റണ്‍സിന് പിടിച്ചുകെട്ടാന്‍ സാധിച്ചത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിങില്‍ ഇന്ത്യയ്ക്ക് മായങ്ക് അഗര്‍വാളിനെയും (14), രോഹിത്ത് ശര്‍മ്മയെയും (21), പൂജാരയെയും (55) ആണ് നഷ്ടമായത്.
Next Story
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT