- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരസേന ബ്രിഗേഡിയര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഈസ്റ്റണ്‍ കമാന്‍ഡിലെ ബ്രിഗേഡിയറായ വികാസ് സാമ്യാല്‍ ആണ് ഇന്ന് രാവിലെ മരിച്ചത്.
BY SRF2 July 2020 10:19 AM GMT
X
SRF2 July 2020 10:19 AM GMT
ന്യൂഡല്‍ഹി: കരസേനയിലെ സൈനിക ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റണ്‍ കമാന്‍ഡിലെ ബ്രിഗേഡിയറായ വികാസ് സാമ്യാല്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. കൊല്‍ക്കത്തയിലെ ഈസ്റ്റണ്‍ കമാന്‍ഡിലെ സൈനിക ഉദ്യോഗസ്ഥനാണ് വികാസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന ബ്രിഗേഡിയറിന്റെ നില വഷളാവുകയായിരുന്നു. ബ്രിഗേഡിയറിന് ഒപ്പം കോവിഡ് ബാധിച്ച ഭാര്യയും രണ്ടു പെണ്‍മക്കളും രോഗമുക്തി നേടി. കരസേനയിലെ ആറു ഓപ്പറേഷണല്‍ കമാന്‍ഡുകളില്‍ ഒന്നാണ് ഈസ്റ്റണ്‍ കമാന്‍ഡ്.
Next Story
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMT