- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീന്‍പിടിത്തക്കാര്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചുവരണമെന്ന് തീരസേന
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകുന്നതിനുമുള്ള സാധ്യത കണക്കിലെടുത്താണിത്.
കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മീന്‍പിടിത്തക്കാര്‍ കടലില്‍നിന്ന് ഉടന്‍ തിരിച്ചെത്തണമെന്ന് തീരസേനാ നിര്‍ദേശം നല്‍കി. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകുന്നതിനുമുള്ള സാധ്യത കണക്കിലെടുത്താണിത്.
അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി തീര സേനയുടെ എല്ലാ കപ്പലുകളും വിമാനങ്ങളും തയ്യാറാക്കി നിര്‍ത്തി. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ തുടരരുതെന്ന് മീന്‍പിടിത്തക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ഭരണകൂടത്തിനും, തുറമുഖ അധികൃതര്‍ക്കും, ഫിഷറീസ് വകുപ്പിനും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും തീര സേന നല്‍കിയിട്ടുണ്ട്.അത്യാവശ്യഘട്ടങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ ചാനല്‍ 16 ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം കഴിഞ്ഞ ദിവസം നിലവില്‍വന്നിരുന്നു. എന്നാല്‍, പരമ്പാരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്‍കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT