- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന് സോഷ്യല് ഫോറം സനദ് ബ്ലോക്ക് സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു
BY APH28 Aug 2022 1:07 PM GMT

X
APH28 Aug 2022 1:07 PM GMT
മനാമ: 'സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം' എന്ന സന്ദേശത്തില് ഇന്ത്യന് സോഷ്യല് ഫോറം ആഗസ്ത് 15 മുതല് സെപ്തംബര് 16 വരെ നടത്തുന്ന കാംപയിന്റെ ഭാഗമായി 11 ാം ദിവസമായ 26ന് സനദ് ബ്ലോക്കിന്റെ കീഴില് സിത്ര യില് സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.

തെരുവിലും മാളിലും ഇന്ത്യന് ചരിത്ര സംഭവങ്ങള് തൊട്ടുണര്ത്തി കൊണ്ടുള്ള ചോദ്യോത്തര തെരുവ് ക്വിസ് കുടുംബങ്ങള്ക്കും കുട്ടികള്ക്കും പുതിയ അനുഭവം പകരുന്നത് കൂടിയായിരുന്നു.

സനദ് ബ്ലോക് പ്രസിഡന്റ് ഹനീഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയില് ക്വിസ്സിനു ഹാരിസ് ആലപ്പുഴ നേതൃത്വം കൊടുത്തു. റഷാദ് തലശ്ശേരി, നവാസ് വടകര, ബഷീര്, കെ ടി അഹ്മദ്, അബ്ദുല്ല ബുക്കമ്മാസ് എന്നിവര് പങ്കെടുത്തു. ബ്ലോക് സെക്രട്ടറി ഷാനവാസ് ചുള്ളിക്കല് സ്വാഗതവും ബ്ലോക് കമ്മറ്റി അംഗം ഫൈസല് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
15 March 2025 1:30 PM GMTഎലിവിഷം ഉള്ളില് ചെന്ന മൂന്നു വയസുകാരി മരിച്ചു
15 March 2025 1:14 PM GMTപാതിരാത്രി റോഡില് ബഹളമുണ്ടാക്കി; ബിജെപി നേതാവിനെ തല്ലി എസ്ഐ(വീഡിയോ)
15 March 2025 1:01 PM GMTഎം കെ ഫൈസി ഐക്യദാര്ഢ്യ സംഗമം നാളെ
15 March 2025 12:36 PM GMTബിരുദ വിദ്യാര്ഥിനി തൂങ്ങി മരിച്ചനിലയില്
15 March 2025 12:30 PM GMTപതിമൂന്ന് വയസ്സുകാരിയെ പതിനൊന്നാം തിയ്യതി മുതൽ കാണ്മാനില്ല
15 March 2025 11:56 AM GMT