- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തിയതായി സൂചന
കഴിഞ്ഞ ദിവസം വയനാട് നിരവില്‍ പുഴയിലും ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു.

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മാവോവാദി സംഘം എത്തി. വെള്ളമുണ്ട കിണറ്റുങ്കലില്‍ കഴിഞ്ഞ ദിവസം രാത്രി ആറ് അംഗ മാവോവാദി സംഘം എത്തിയതായാണ് വിവരം. കിണറ്റുങ്കലിലെ തട്ടുകടയോട് ചേര്‍ന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ സത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം എത്തിയതായി പറയപ്പെടുന്നത്. സംഘം കോളിംഗ് ബെല്ലമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നാല്‍ വീട്ടില്‍ ലൈറ്റിട്ടപ്പോള്‍ ഇവര്‍ പോയതായും കടയുടമയായ സ്ത്രീ പോലീസില്‍ അറിയിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വയനാട് നിരവില്‍ പുഴയിലും ആയുധധാരികളായ മാവോവാദി സംഘമെത്തിയിരുന്നു. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് സായുധരായ അഞ്ചംഗ മാവോവാദി സംഘമെത്തിയത്. കോളനിയിലെ അനീഷ്, രാമന്‍ എന്നിവരുടെ വീടുകളിലാണ് ഇവര്‍ എത്തിയതായി പറയുന്നത്. അരമണിക്കൂറോളം സംഘം രണ്ടു വീടുകളിലുമായി ചെലവഴിച്ചു. ഇവര്‍ വീടുകളില്‍നിന്ന് അരിയും ഭക്ഷണസാധനങ്ങളും വാങ്ങി മടങ്ങി. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
RELATED STORIES
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍;...
12 May 2025 3:22 PM GMTഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMTഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMTചാംപ്യന്‍സ് ലീഗ്; ഹാട്രിക്കുമായി റഫീന; ബാഴ്സയ്ക്കും സിറ്റിക്കും...
24 Oct 2024 5:36 AM GMTബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
8 Oct 2024 6:04 PM GMTഇനി ഐഎസ്എല്‍ മാമാങ്കം; നാളെ കിക്കോഫ്
12 Sep 2024 4:18 PM GMT