- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളുമായി സൗഹൃദം, സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; 20-കാരൻ പിടിയിൽ
BY SLV2 July 2024 11:58 AM GMT
X
SLV2 July 2024 11:58 AM GMT
മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചമ്രവട്ടം സ്വദേശി തൂമ്പില്‍ മുഹമ്മദ് അജ്മല്‍ (20) കല്‍പ്പകഞ്ചേരി പോലിസിന്റെ പിടിയിലായി. ഇരിങ്ങാവൂര്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളോട് തിരിച്ചു തരാമെന്ന് പറഞ്ഞ് മോതിരവും കൈച്ചെയിനും കൈക്കലാക്കുകയായിരുന്നു. തിരിച്ചു കൊടുക്കാതായപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധു പരാതി നല്കി.തുടര്‍ന്ന് കല്‍പ്പകഞ്ചേരി എസ്എച്ച്ഒ കെ സുശാന്ത്, എസ്ഐമാരായ സജീഷ്, ഉദയരാജ്, സിപിഒ പ്രിയ, പിആര്‍ഒ ശ്യാം എന്നിവരടങ്ങുന്ന സംഘം വളാഞ്ചേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
എല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMT