- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോപ്പിയാനില് ഏറ്റുമുട്ടല്; രണ്ട് സായുധരെ വെടിവച്ചുകൊന്നു
BY BRJ7 Oct 2020 2:31 AM GMT

X
BRJ7 Oct 2020 2:31 AM GMT
ഷോപ്പിയാന്: ജമ്മു കശ്മീരിലെ ഷോപ്പിയാനില് സുഗാന് പ്രദേശത്ത് സുരക്ഷാസേനും സായുധരും ഏറ്റുമുട്ടി. രണ്ട് സായുധര് കൊല്ലപ്പെട്ടു. ഏത് സംഘടനയില് പെട്ടവരാണ് കൊല്ലപ്പെട്ടവരെന്ന കാര്യം വ്യക്തമല്ല. ഇന്നലെ രാവിലെ തുടങ്ങിയ ഏറ്റുമുട്ടല് ഇപ്പോഴും തുടരുകയാണ്.
''ഷോപ്പിയാനില് ഏറ്റുമുട്ടല്, രണ്ട് സായുധര് കൊല്ലപ്പെട്ടു, ഏറ്റുമുട്ടല് തുടരുകയാണ്''- ജമ്മു കശ്മീര് പോലിസ് ട്വീറ്റ് ചെയ്തു.
അവാന്ദിപോറ ജില്ലയില് സമ്പൂറയിലും സമാനമായ രീതിയില് ഏറ്റുമുട്ടല് നടന്നിരുന്നു. അവിടെയും രണ്ടു സായുധര് കൊല്ലപ്പെട്ടു. സപ്തംബര് 27നാണ് അത്.
Next Story
RELATED STORIES
'രാം കീ ജൻമഭൂമി'സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ...
31 March 2025 3:45 PM GMTഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ്...
31 March 2025 11:37 AM GMTഡോ. ടി എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം: തുളസീധരൻ...
31 March 2025 11:16 AM GMTഅംബേദ്കർ ജയന്തി ആഘോഷങ്ങൾക്ക് അനുമതി നൽകാതെ യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ; ...
31 March 2025 8:58 AM GMTമതവിദ്വേഷം പ്രചരിപ്പിച്ചതിന് താമരശ്ശേരി സ്വദേശി അറസ്റ്റിൽ
31 March 2025 8:40 AM GMT'വഖ്ഫ് സ്വത്തുക്കൾ അല്ലാഹുവിൻ്റെതാണ്; ഒരു സർക്കാരിനും അതിൻ്റെ മേൽ...
31 March 2025 8:21 AM GMT