- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ- റെയില് കേരളത്തിന്റെ വികസനത്തിന് ആവശ്യം: മലങ്കര മാര്ത്തോമ സഭാ പരമാധ്യക്ഷന്
പെണ്കുട്ടികളുടെ വിവാഹ പ്രായം ഉയര്ത്തിയ നടപടി പുരുഷന്മാര്ക്കും സ്ത്രീകള്ക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവും നല്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
BY SNSH25 Dec 2021 7:25 AM GMT
X
SNSH25 Dec 2021 7:25 AM GMT
കോഴിക്കോട്: കെ റെയില് കേരളത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതിയാണെന്ന് തിയഡോഷ്യസ് മാര്ത്തോമ മെത്രാപ്പൊലീത്ത. പദ്ധതിയില് തീരദേശ മേഖലകളെക്കൂടി ഉള്പ്പെടുത്തണമെന്നും പദ്ധതിയെക്കുറിച്ചുള്ള ആളുകളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെണ്കുട്ടികളുടെ വിവാഹപ്രായം ഉയര്ത്തിയ നടപടി പുരുഷന്മാര്ക്കും സ്ത്രീകള്ക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവും നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര് പക്വതയോടെ ചുമതലകള് ഏറ്റെടുക്കേണ്ടവരാണെന്നും മനുഷ്യന് വിദ്യാഭ്യാസത്തിലൂടെ ഉയര്ന്നുവരേണ്ടത് ആവശ്യമായിത്തീര്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രായപരിധി 21 ആയി ഉയര്ത്തിയത് പുരുഷനും സ്ത്രീക്കും അതിനുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നല്കാന് ഇടയാക്കും- അദ്ദേഹം കൂട്ടിച്ചേര്ത്തു.
Next Story
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്ടിസി ബസ്സിടിച്ച് പാല്വില്പ്പനക്കാരന് മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര് മോശം കാര്യങ്ങള് ചെയ്യുന്നു'; ബിജെപി വിട്ട് മുന്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഫീൽഡ് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT